Thursday, September 23, 2010
Monday, September 6, 2010
അമരസല്ലാപമേ... .
നമ്മുടെ എല്ലാ അവസ്ഥകളിലും കൂടെനില്‍ക്കാന്‍ ആരെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്....ആരുമുണ്ടാവില്ല എന്ന് മാത്രമല്ല ..നമ്മള്‍ പ്രതീക്ഷയര്‍പിച്ചവര്‍ നമ്മെ കൈവെടിയുകയും ചെയ്യും..നമുക്ക് അവര്‍ ജീവനായിരുന്നുവെങ്കിലും അവര്‍ക്ക് നമ്മള്‍ ആരുമല്ലായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍,,നമ്മുടെ കുഞ്ഞു സന്തോഷങ്ങള്‍ പങ്കിടാന്പോലും ആരുമില്ലെന്ന് തോന്നുമ്പോള്‍ ,,,ജീവിതം തന്നെ മടുത്തുവെന്ന് തോന്നിതുടങ്ങുമ്പോള്‍,,, TRUST IN MUSIC... നമ്മുടെ എല്ലാ mood ലും നമ്മുടെ കൂടെ നില്ക്കാന്‍ കഴിയുന്ന ഒരപൂര്‍വ പ്രതിഭാസമാണ് സംഗീതം ....ആ മാസ്മരികലോകത്തുകൂടി നമുക്കെത്രവെനമെങ്കിലും സഞ്ചരിക്കാം....IT`S SURE THAT..WE DONT ENDS UP IN DARKNESS.........
Thursday, August 12, 2010
വലിയ സന്തോഷങ്ങല്‍ക്കുള്ളിലെ ചെറിയ കാരണങ്ങള്‍..
എന്നും പിണങ്ങാനും വഴക്കുകൂടാനും നമുക്കായിരം കാരണങ്ങള്‍ കാണും ..പക്ഷെ.. സന്തോഷിക്കാന്‍ അതിന്ടെ പത്തിലോന്നവസരങ്ങള്‍ പോലും കിട്ടില്ല ...ഒന്നിച്ചു കിട്ടുന്ന കുഞ്ഞു കുഞ്ഞു നിമിഷങ്ങളെ സന്തോഷപ്രദ്ദമാക്കാനായാല്‍ പിന്നീടോര്‍ക്കുമ്പോള്‍ അതാവും നമുക്കുകിട്ടിയ ഏറ്റവും വലിയ സന്തോഷങ്ങളിലോന്നായി തോന്നുക.. "there is no big reason behind happiness...but it is the collection of small reasons makes the Big Happiness..............."
Thursday, June 24, 2010
മനസ്സ്മൃതി
എന്ടെ മനസ്സ് നിറഞ്ഞു കവിയുകയായിരുന്നു . പക്ഷെ.. അതിനെ.. കൈക്കുംബിളിലാക്കാന്‍ ആരുമില്ലായിരുന്നു.. അതിനെ ഒഴുകാനും ആരും അനുവദിച്ചില്ല..അങ്ങനെ വിങ്ങിപൊട്ടി എന്ടെ മനസ്സ് മരിച്ചു ...മനസ്സ്മൃതി...
Tuesday, June 15, 2010
Friday, June 4, 2010
ഞാന് ഭ്രാന്തനാണോ?
Thursday, March 25, 2010
കയ്യക്ഷരം
കയ്യക്ഷരത്തിന്റെ വില എനിക്കിപ്പോഴാണ് മനസിലായത്..അടുത്തിരുന്നു പരീക്ഷ എഴുതിയ കൂട്ടുകാരന്റെ കയ്യക്ഷരം വളരെ മോശം..ഒന്നും വായിക്കാനായില്ല ...ഒന്നും നോക്കി എഴുതാനും ആയില്ല...
Subscribe to:
Posts (Atom)